Surprise Me!

Petta Review Malayalam | #Rajinikanth | #Petta | #VijaySethupathi | filmibeat Malayalam

2019-01-10 216 Dailymotion

Petta Review In Malayalam<br />മരണമാസായി തലൈവരുടെ വരവ്, ഇത് താന്‍ടാ നമ്മ പടം! പേട്ട അതിഗംഭീരം , കാത്തിരിപ്പിന് വിട. സ്റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ട തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമയായ പേട്ട തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൊങ്കലിനോടനുബന്ധിച്ചാണ് സിനിമ റിലീസ് ചെയ്തത്. അജിത്ത് ചിത്രമായ വിശ്വാസത്തിനൊപ്പമാണ് ഇത്തവണ തലൈവര്‍ ഏറ്റുമുട്ടുന്നത്.

Buy Now on CodeCanyon